---
title: "ന്യൂമാഹി പഞ്ചായത്തിൽ ട്വിസ്റ്റ് ; മുൻ പ്രസിഡൻ്റ് - വൈസ് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് - പ്രസിഡൻ്റ്"
english_title: "Twist in New Mahi Panchayat; Former President - Vice President, Vice President - President"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333205/Twist in New Mahi Panchayat; Former President - Vice President, Vice President - President"
published_at: "2025-12-26T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e5db57ca9b_Untitled-3_copy.jpg"
keywords: []
---

# ന്യൂമാഹി പഞ്ചായത്തിൽ ട്വിസ്റ്റ് ; മുൻ പ്രസിഡൻ്റ് - വൈസ് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് - പ്രസിഡൻ്റ്

> **Lead Summary:** ന്യൂമാഹി :ന്യൂമാഹിയിൽ മുൻ ഭരണസമിതിയിൽ വൈസ് പ്രസിഡൻ്റായ അർജുൻ പവിത്രൻ നാളെ പുതിയ ഭരണസമിതിയിൽ പ്രസിഡൻ്റ് ആകും.

## Article Content

ന്യൂമാഹി :ന്യൂമാഹിയിൽ മുൻ ഭരണസമിതിയിൽ വൈസ് പ്രസിഡൻ്റായ അർജുൻ പവിത്രൻ നാളെ പുതിയ ഭരണസമിതിയിൽ പ്രസിഡൻ്റ് ആകും.

കഴിഞ്ഞ ഭരണസമിതിയിൽ പ്രസിഡൻ്റായിരുന്ന എം.കെ. സെയിത്തു വൈസ് പ്രസിഡൻ്റും ആകും. ഇരുവരുടെയും സ്ഥാനാരോഹണം നാളെ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333205/Twist in New Mahi Panchayat; Former President - Vice President, Vice President - President)